ചിത്രകഥപോലെ “അറ്റ്”ൻ്റെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്…
ഡാർക് വെബിന്റെ ഉള്ളറകളിലേക്ക്; മലയാളത്തിൽ ഇതാദ്യം… മലയത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അറ്റ്”. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച്…
