അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 41.1…

ശബരിമല സ്വര്‍ണക്കൊളള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിലാണ് കോടതി നാളെ വിധി പറയുക.കേസിലെ വാദം…

പ്രകൃതി കൃഷി പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം നടത്തി

പീരുമേട്:പീരുമേട് പഞ്ചായത്ത്‌ കൃഷി ഭവൻ മുഖേനെ നടപ്പിലാക്കുന്ന പ്രകൃതി കൃഷി പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനംനടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സെൽവി അധ്യക്ഷത വഹിച്ചു.…

സൗജന്യ വിഗ് ദാനത്തോടെ സഹൃദയ കാൻസർ ദിനാചരണം

പൊന്നുരുന്നി : ആരോഗ്യപൂർണമായ മനസോടെ രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള നന്മ പ്രവൃത്തികൾക്ക് കഴിയുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.…

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി.ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വർണക്കൊള്ള അസാധാരണ കേസാണ്. പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും…

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നു ; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുക.ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി; ഇന്നുമുതല്‍ പ്രദക്ഷിണത്തിന് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.പവന് ഒറ്റയടിക്ക് 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയായി.ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി. ഇന്നലെ 1,12,880 രൂപയായിരുന്നു ഒരു പവന്റെ…

പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങള്‍ : സഫാരി സൈനുല്‍ ആബിദീന്‍

ദോഹ: സമൂഹത്തില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന പരമ്പരയാണ് വിജയമന്ത്രങ്ങളെന്ന് പ്രമുഖ സംരംഭകനും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷനുമായ സഫാരി സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.…

ദുല്‍ഖർ സല്‍മാന്‍ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിന്റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖർ സല്‍മാന്‍ നായകനാകുന്ന ‘ഐ ആം ഗെയിം’. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖർ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് 14…