അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് എന്റർടെയ്‌നർ ഫെബ്രുവരി 20ന്..

സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തും. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍…

സംസ്‌കാര സാഹിതി ഉത്സവ് 2026 ന്റെ പുസ്തക വണ്ടിയുടെ പ്രയാണം പുറപ്പെട്ടു

വൈക്കം : കെ. പി. സി. സി. യുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് 12 മുതല്‍ 17 വരെ നടത്തുന്ന ഉത്സവ് 2026…

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് 14 ന്

വൈക്കം : വിമന്‍സ് വെല്‍ഫെയര്‍ സര്‍വ്വീസ് നടേല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മുന്‍ നിര്‍ത്തി ക്യാന്‍സര്‍ പ്രതിരോധത്തെക്കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി 14 ന്…

സുമനസ്സുകളുടെ കാരുണ്യത്തില്‍ ഹരിഹരന്‍ ആചാരിക്ക് തലചായിക്കാന്‍ സ്വന്തമായി വീട് ഒരുങ്ങുന്നു

വൈക്കം : അന്തി ഉറങ്ങാന്‍ സ്വന്തമായി ഒരിടം ഇല്ലാതെ വിഷമിച്ച നാല് അംഗ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സുമനസ്സുകളുടെ കൂട്ടായ്മ. തെക്കേനട പഴയപറമ്പില്‍ ഹരിഹരന്‍…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

കാസർകോട്: കാസർകോട് സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നു പാപ്പുവിന്റെ മൃതദേഹം വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ തൂങ്ങിയ…

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രഞ്ജിത്ത് സിങ്ങും അഭിലാഷയും ജേതാക്കൾ

കൊച്ചി: ക്ലിയോസ്‌പോർട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷ വിഭാഗത്തിൽ രഞ്ജിത്ത് സിങ്ങും വനിതാ വിഭാഗത്തിൽ അഭിലാഷ സഞ്ജീവും ജേതാക്കളായി. 42.1 കി.മി മാരത്തണിൽ…

പ്രകൃതിദത്ത നാരുകളുടെ കരകൗശല നിര്‍മ്മാണ പരിശീലനം ആരംഭിച്ചു

കോട്ടപ്പുറം : കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍…

ബഡ്ജറ്റിലെ കേരള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം കെ ഷിബു…

ദീപക് ആത്മഹത്യ കേസ്: ജാമ്യാപേക്ഷ പരിഗണിക്കൽ കോടതി നാളേക്ക് മാറ്റി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കൽ കോടതി നാളേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനും…

പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യന്റെ ലൈംഗികാതിക്രമം;അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതായി പരാതി. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്ത് ഇരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി…