തിരുവനന്തപുരം: വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്ന തിരുവനന്തപുരം പ്രസ്ക്ളബ് മുൻ സെക്രട്ടറി എം.രാധാകൃഷ്ണനെ എൽ.ഡി.എഫ് പ്രവർത്തകർ റിട്ടേണിംഗ് ഓഫീസികളുടെ മുറിക്ക് മുൻപിൽ വച്ച് മർദ്ദിച്ചതിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ്…

ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി‌​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി‌​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഉ​ച്ച​ക്ക​ട സ്വ​ദേ​ശി​നി സ​രോ​ജി​നി (72) ആ​ണ് മ​രി​ച്ച​ത്.സ​രോ​ജി​നി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന മ​തി​ലാ​ണ് മ​ഴ​യ​ത്ത്…

ഉദയനാപുരം സുബ്രഫ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവത്തിന് നവംബർ 26 ന് കൊടി ഉയരും

വൈക്കം :ഉദയനാപുരം സുബ്രഫ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവത്തിന് നവം 26 ന് കൊടി ഉയരും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി…

വൈക്കം: ഇരു കൈയ്യകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടുകായലിനു കുറുകെ ഒമ്പത് കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിന് വേണ്ടിയുള്ള ഒൻപതുകാരൻ ദേവാദർശന്റെ ശ്രമം വിജയകരമായി.ശനിയാഴ്ച…

നിയന്ത്രണം വിട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസാന്നിധ്യം

പീരുമേട്:ദേശീയ പാത 183ൽ നിയന്ത്രണം വിട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസാന്നിധ്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് പുല്ലു പാറക്ക് സമീപം കൊടുംവളവിൽ നിയന്ത്രണം…

വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

വൈക്കം :വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് പള്ളി വികാരി ഫാ. ഡോ. ബെര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. അല്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ…

മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ വിളക്ക് വെയ്പ്പ് പന്തല്‍ നിര്‍മ്മിക്കും

വൈക്കം : വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ അഷ്ട്മി വിളക്ക് വെയ്പ്പ് അലങ്കാര പന്തല്‍ നിര്‍വഹിക്കും.തെക്കേനട വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ…

കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ച് അപകടം;സ്റ്റീഫൻ ജോർജ് എക്സ് എം എൽ എക്ക് പരിക്ക്

കടുത്തുരുത്തി: നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ച് സ്റ്റീഫൻ ജോർജ് എക്സ് എം എൽ എക്ക് പരിക്ക്. കടുത്തുരുത്തി ജംഗ്ഷന് സമീപം ഇറക്കത്തിൽ ശനിയാഴ്ച വൈകിട്ട് 4…

അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ട്രാൻസ്‍ വുമണ്‍ അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു.സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ്…

കോട്ടയം ബി.സി.എം. കോളേജിലെ സ്കിൽ വീക്ക് നെയിം പ്രകാശനം ചെയ്തു.സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് നിർവ്വഹിച്ചു

കോട്ടയം: കോട്ടയം BCM College-ൽ വെച്ച് നടന്ന “കരുതൽ” സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ കോളേജിലെ കുട്ടികളുടെ SKILL WEEK NAME REVIELING ഉദ്ഘാടനം “കരുതൽ സിനിമയുടെ കഥാകൃത്തും…