റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നു
വാഷിംഗ്ടൺ: റഷ്യയുമായുളള യുദ്ധം അവസാനിപ്പിക്കാൻ യു എസുമായി പൊതുധാരണയിലെത്തിയെന്ന് യുക്രൈൻ. കൂടുതൽ ചർച്ചകൾക്കായി പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി അമേരിക്ക സന്ദർശിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന…
