കോളേജ് ബസിൻ്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം
ആലപ്പുഴ : ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്കിന് ദാരുണാന്ത്യം.കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്.വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.ടർബോ മാറ്റിയതിന് ശേഷം…
