വാട്സ്ആപ്പ്, ടെലിഗ്രാം അടക്കമുള്ള മെസേജിങ് ആപ്പുകൾക്ക് സിം കാർഡ് നിർബന്ധമാക്കുന്നു

വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ഓവർ-ദി-ടോപ്പ് (OTT) മെസേജിങ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ മൊബൈൽ ഫോണിൽ സിം കാർഡ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT).രാജ്യസുരക്ഷ ഉറപ്പാക്കുക, തട്ടിപ്പുകൾ തടയുക,…

ദിത്വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ദിത്വാ ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത പുറപെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ…

സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിമുക്തി ഫുട്ബാൾ ടീം രൂപീകരിച്ച് ടീം അംഗങ്ങൾക്കുള്ള ജഴ്സി വിതരണം ചെയ്ത് എക്സൈസ് വകുപ്പ്

എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച പദ്ധതി പ്രകാരം തീരദേശ മേഖലയിലെ വിഴിഞ്ഞ് സെൻ്റ് മേരീസ് ഹൈസ്കൂളിൽ വിമുക്തി…

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.2021-ലെ തെരഞ്ഞെടുപ്പിൽ എതിര്‍…

ദേശീയമലയാളവേദിയുടെ സത്യൻ-സലിൽ ചൗധരി-വാണി ജയറാം അനുസ്മരണം

തിരുവനന്തപുരം : ദേശീയ മലയാള വേദിയും ഗ്ലോബൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായ സംഘടിപ്പിച്ച സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണിജയറാം ജന്മവാർഷിക അനുസ്മരണവും ചലച്ചിത്ര-സീരിയൽ…

ഇഗ്നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന്

തിരുവനന്തപുരം: ജെസ്വിറ്റ്‌സ് സുഹൃത് സംഘമായ ഇഗ്നിസ് കേരളയുടെ (IGNIS Kerala) പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം വിഴിഞ്ഞം ചപ്പാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടർ…

അനിത വധകേസ്; രണ്ടാം പ്രതിക്കും തൂക്കുകയര്‍ വിധിച്ച് കോടതി

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്.ഒഡീഷ ജയിലിലുള്ള പ്രതി…

കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

മലപ്പുറം : കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തിരൂര്‍ സ്വദേശി ആബിദാണ് (34) മരിച്ചത്. പറവൂരില്‍ നിന്ന് എറണാകുളത്തെ ജോലി…

ശബരിമലയില്‍ മരണങ്ങളുണ്ടായാല്‍ മൃതദേഹം താഴെയെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയില്‍ മരണങ്ങൾ ഉണ്ടായാൽ മൃതദേഹം താഴെയെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. മൃതദേഹങ്ങള്‍ സ്ട്രച്ചറില്‍ ഇറക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. സ്‌പെഷ്യല്‍ കമ്മിഷണറുടെ…

യമുനാ തീരത്ത് ആദ്യമായി ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്ക് തുടക്കം

ഡല്‍ഹി: ഡല്‍ഹിയില്‍ യമുനാ തീരത്ത് ആദ്യമായി ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്ക് തുടക്കമായി. ഇതോടെ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി തലസ്ഥാനത്തെ വിനോദ രംഗത്ത് പുതിയ അധ്യായം കുറിച്ചു.യമുനാ…