ഡെന്നീസിൻ്റെ ബത്‌ലഹേം ഡിസംബർ 12ന് വീണ്ടും തുറക്കുന്നു…; ഓർമ്മകളുമായി കലാഭവൻ മണിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….
കലാഭവൻ മണിയോളം മലയാളികളെ സ്വാധീനിച്ച് മറ്റൊരു ചലച്ചിത്ര താരമുണ്ടോ എന്നത് സംശയമാണ്. അഭിനയംകൊണ്ടും നാടൻപാട്ടുകൊണ്ടും തൻ്റെ ആരാധകരോടുള്ള ഇടപെടൽകൊണ്ടും കലാഭവൻ മണി ജനങ്ങളുടെ കറുത്ത മുത്തായി മാറി.…
