95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം;68 കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആയിരുന്നു സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന്…
