ഇൻഡോ-യുഎഇ സൗഹൃദബന്ധം സുശക്തം അഡ്വ. എ.എ റഷീദ്

തിരുവനന്തപുരം : ഇന്ത്യയുടെ അടുത്ത സൗഹൃദ രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54 മത് ദേശീയ ദിനത്തിൽ അവരുമായുള്ള സുഹൃദ്ബന്ധം കൂടുതൽ ഉയരത്തിൽ ഊട്ടി ഉറപ്പിക്കൻ പ്രതിജ്ഞ…

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിത ചട്ടലംഘനത്തിന് പിഴ ഈടാക്കിയത് 7.5 ലക്ഷം രൂപ

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ഇതുവരെ ഈടാക്കിയത് 7.5 ലക്ഷം രൂപ പിഴ. എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതോടെയാണ് 265 പരിശോധനകളിലായി…

എൻഎസ്എസ് സപ്ത ദിന ക്യാമ്പ്

മഞ്ചേരി: സർക്കാർ മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1 മുതൽ സപ്ത ദിന നടത്തുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അബ്ദുൽ അസ്‌ലം…

‘സഞ്ചാര്‍ സാഥി’ ആപ്പിലെ നിര്‍ദേശം അടിയന്തിരമായി പുനഃപരിശോധിക്കണം

‘സഞ്ചാര്‍ സാഥി’ ആപ്പിലെ നിര്‍ദേശം അടിയന്തിരമായി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യക്ക് കത്ത് നല്‍കി.എല്ലാ പൗരന്മാരെയും കേന്ദ്രത്തിൻ്റെ നിരീക്ഷണ വലയത്തിലാക്കാനുള്ള…

സിനിമാ പ്രേമികളെ ആവേശത്തിലാക്കി കളങ്കാവല്‍ ടീസർ

മലയാള സിനിമാ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നിയോ-നോയർ ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം സയനൈഡ് മോഹനന്റെ കഥയാണ് പറയുന്നത് എന്നൊക്കെയുള്ള…

കുറവിലങ്ങാട് എം.സി.റോഡിൽ വൻ കള്ളപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് ലക്ഷങ്ങൾ പിടികൂടി

കടുത്തുരുത്തി: കുറവിലങ്ങാട്:അന്തർ സംസ്ഥാന ബസ് പരിശോധനയ്ക്കിടെ കുറവിലങ്ങാട് എം.സി. റോഡിൽ വൻ കള്ളപ്പണ വേട്ട. ബാംഗ്ലൂരിൽ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെ.എസ്.ആർ ബസിൽ നിന്ന് ബാഗിൽ…

സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി…

കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം എന്ന് സുപ്രീംകോടതി

കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ…

കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉള്‍വനത്തില്‍ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാന്‍ പോയി കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച്…