പാലക്കാട് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് മനുഷ്യന്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പാലക്കാട് ടൗൺ…

ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം

ദോഹ : ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയും സാംസ്കാരിക പ്രവർത്തകരെയുമെല്ലാം പങ്കെടുപ്പിച്ച് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവം 4ന് വ്യാഴാഴ്ച തുടക്കമാവും. ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ…

ഐക്യരാഷ്ട്രസഭയുടെ ഓറഞ്ച് ദി വേൾഡ് കാം പെയിനിന്റെ ഭാഗമായി കാർമൽ കോളേജിൽ വെച്ച് ബോധവത്കരണ സെമിനാർ നടത്തി

ഐക്യരാഷ്ട്രസഭയുടെ ഓറഞ്ച് ദി വേൾഡ് കാം പെയിനിന്റെ ഭാഗമായി കാർമൽ കോളേജിൽ വെച്ച് ബോധവത്കരണ സെമിനാർ നടത്തി. ഗാർഹിക പീഡന നിരോധന നിയമത്തിന്റെ വിവിധ വശ ങ്ങളെ…

സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്‌ ഭിന്നശേഷി ദിനം ആചരിച്ചു

തിരുവനന്തപുരം :ലോക ഭിന്ന ശേഷി ദിനത്തിൽ സ്നേഹസാന്ദ്രo ചാരിറ്റബിൾ ട്രസ്റ്റ്‌ തൈക്കാട് ഗാന്ധി സ്മാരക നിധി ഹാളിൽ വെച്ച് ഭിന്നശേഷി കുട്ടികൾക്കു മെഡിക്കൽ കിറ്റ്, ബെഡ്ഷീറ്റ്, ചികിത്സാ…

അയ്യപ്പ ഭക്തരുടെ വാഹന പാർക്കിങ് ഇക്കുറി വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ടിൽ

പീരുമേട്: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചതോടെ വണ്ടിപ്പെരിയാറിൽ തീർത്ഥാടകരുടെ വാഹന പാർക്കിങ് സൗകര്യം ഇല്ലാതായിരുന്നു. മുൻപ് വണ്ടി പെരിയാർ സ്റ്റേഡിയത്തിലായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. സ്റ്റേഡിയം നവീകരിച്ചതോടെ…

രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്.…

മലമ്പുഴ ഗവ: ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് നട്ടുച്ചക്ക് പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍

മലമ്പുഴ: മലമ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് ഇന്നലെ ഉച്ചക്ക് പുലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു.അധ്യാപകർ…

രാഷ്ട്രപതി ദ്രൗപദി മുർമു തീരുവനന്തപുരത്ത്

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.ഇന്ന് വൈകുന്നേരം തിരുവനന്തപുരം…

ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു;ഇതുവരെ രജിസ്റ്റർ ചെയ്തത് 40 കേസുകൾ

പത്തനംതിട്ട: ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. മോഷ്ടാക്കളെ പിടിക്കാൻ പോലീസ് പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു.പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർഥാടകരെത്തുന്ന ശബരിമലയിൽ…

മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ കൊലപ്പെടുത്തി മകൻ

കൊച്ചി: നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ കൊലപ്പെടുത്തി മകൻ. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.കമ്പ് കൊണ്ട് അമ്മയുടെ ശരീരത്തിലാകമാനം മർദിച്ചതിൻ്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.20…