ഡിറ്റ് വാ ചുഴലികാറ്റ്: ശ്രീലങ്കയ്ക്ക് കൂടുതൽ സഹായവുമായി ഇന്ത്യ
ഡല്‍ഹി: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ ശ്രീലങ്കയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമായി ഇന്ത്യ അധിക മൊഡ്യൂലാര്‍ ബ്രിഡ്ജ് സിസ്റ്റങ്ങള്‍ അയച്ചു. കനത്ത…
