1000O രൂപയുടെ ട്രാവൽ വൗച്ചർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

ഡൽഹി: വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനയിരിക്കുന്നത്. ഒപ്പം…

പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന സ​ർ​വീ​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ആ​ശ്വാ​സ പ്ര​ഖ്യാ​പ​നം.ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച…

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം. 14…

ഇന്ദ്രജിത്തിൻ്റെ ധീരം സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും നിരോധിച്ചു

വിവാദത്തിലേക്ക് നയിച്ച കാസ്റ്റിംഗ് തിരഞ്ഞെടുപ്പിനെതിരെ സംവിധായകൻ പ്രതികരിച്ചു…”അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല… കഥ എന്താണ് ഡിമാൻഡ് ചെയ്യുന്നത്, അതേ ഞങൾ ചെയ്തിട്ടുള്ളൂ.. ജി.സി.സിയിലെ…

പ്രവാസി ഭാരതീയ ദിനാഘോഷം – 202624-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ(കേരള) ത്തിന്റെ ക്ഷണക്കത്ത് കാനറാ ബാങ്ക് ജനറൽ മാനേജർ ശ്രീ.എസ്. സുനിൽ കുമാറിന് എൻ.ആർ.ഐ. കൗൺസിൽ ഓഫ്…

രണ്ടാംഘട്ട വിധിയെഴുത്തിൽ മലപ്പുറത്ത് കനത്ത പോളിങ്, കുറവ് കാസർകോട്

ഉച്ചവരെ മികച്ച പോളിങ്. ആദ്യ എട്ട് മണിക്കൂറിൽ 50 ശതമാനം കടന്നു. ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നിര ആയിരുന്നു. മലപ്പുറത്ത് കനത്ത പോളിങ് നടക്കുന്നു. കുറവ്…

രാഹുൽ മാങ്കൂട്ടത്തിലിന്റെ, ജാമ്യം റദ്ദ് ചെയ്യണം, സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണം, സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ്…

കെടിയു-ഡിജിറ്റൽ സർവകലാശാല വിസി നിയമനം നേരിട്ട് നടത്താന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കിട്ടുണ്ട്.…

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആരംഭിക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്(11.12.2025) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ്…

സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ…