സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ അപകടം. സ്‌കൂട്ടറിന് തീപിടിച്ച് ഒരാൾ മരിച്ചു. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഹ്ലാദ…

വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബന്തുപള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗരിഗ’ തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബന്തുപള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗരിഗ’ തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ഡി ഒ പി സാംബശിവ.…

തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾ സർക്കാരിന് നൽകിയ ശക്തമായ മുന്നറിയിപ്പ്: പി.പി. സുബൈർ

ദോഹ: ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണെന്ന് ഐ എം സി സി ഖത്തർ പ്രസിഡന്റ്…

ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ്…

കണ്ണൂരില്‍ ആളുകള്‍ക്ക് നേരെ വടിവാള്‍ വീശി സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ ആളുകള്‍ക്ക് നേരെ വടിവാള്‍ വീശി സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ പാറാടത്താണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. കുന്നത്തുപറമ്പ് പഞ്ചായത്തിലെ…

നോർത്ത് പറവൂർ നഗരസഭയിൽ വിജയികളായ സ്ഥാനാർത്ഥികളുമായി യു.ഡി.എഫ്.നഗരത്തിൽ ആഹ്ളാദപ്രകടനം നടത്തി.

സ്നേഹക്കൂട് 2025

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും…

ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങനെ ഉണ്ടാകണമെന്നില്ല;എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ആണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തുമെന്നും അദ്ദേഹം…

കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ച എന്ന് രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത…

തിരുവനന്തപുരം മുതൽ കാസർകോട് വരെ , യുഡിഎഫിന്റെ വമ്പൻ വിജയം

തിരുവനന്തപുരം:കാസർകോ‍ട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ​ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത…