ആശുപത്രിയുടെ മതില്‍ ആരോഗ്യസംരക്ഷണ സന്ദേശങ്ങളോടെ സൗന്ദര്യ വല്‍ക്കരിച്ചു
വൈക്കം : താലൂക്ക് ഗവ. ആശുപത്രിയുടെ പ്രധാന കവാടത്തോടു ചേര്‍ന്നുള്ള മതില്‍ വൈക്കം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യ വല്‍ക്കരിച്ചു. മതിലിന്റെ പ്രദര്‍ശന ഭാഗങ്ങള്‍ മുഴുവനും ആരോഗ്യ…
