കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

കടുത്തുരുത്തി: പതിനഞ്ചാമത് വർഷത്തിലേക്ക് കടക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. കോതനല്ലൂരിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു.…

ദുരൂഹ മരണം സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തരവ്

മുണ്ടക്കയം :കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്ആറ്റിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്ക് ഒപ്പം പോയപെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (31)ആണ് കഴിഞ്ഞ…

പീരുമേട്ടിലെ പഴയ എം.ആർ.എസ് കെട്ടിടം നാശത്തിൻ്റെ വക്കിൽ

പീരുമേട്: തോട്ടംമേഖലയിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന പദ്ധതി പ്രകാരം പീരുമേട്ടിൽ സ്ഥാപിച്ച എം.ആർ എസ് കെട്ടിടം നാശത്തിൻ്റെ വക്കിൽ. 2001 ലാണ് പീരുമേട്ടിലെ സബ് ട്രഷറിക്വാർട്ടേഴ്സിന്…

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പീരുമേട്:മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ രോഗനിർണയവും റിപ്പോർട്ടിങ്ങും കൂടുതൽ വ്യാപിക്കാതിരിക്കാൻ ഉള്ള ചികിത്സയും എന്ന് വിഷയത്തിൽ വണ്ടിപ്പെരിയാർ സി എച്ച്.സിയുടെ നേതൃത്വത്തിൽ സ്വകാര്യ ഡോക്ടർമാർക്ക് ബോധവൽക്കരണ പരിപാടി…

കുറവിലങ്ങാട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു

കടുത്തുരുത്തി: വിദ്യാരംഗം കലാസാഹിത്യവേദി കുറവിലങ്ങാട് ഉപജില്ലാ ഉദ്ഘാടനം കാണക്കാരി ഗവൺമെൻ്റ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ.മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.അംബികാ…

ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ തുടക്കം

കോട്ടയം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ കോയിക്കൽ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ തുടക്കമായി. നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ…

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പൊന്നുരുന്നി : എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡിന്റെ സഹകരണത്തോടെ തൊഴിൽ രഹിതരായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച മുപ്പതു ദിവസത്തെ മൈക്രോ ഫിനാൻസ് ആൻഡ് റിലേഷൻഷിപ്…

പ്രവാചക ദർശനങ്ങളിലേക്ക് ലോകം മടങ്ങണം

തിരുവനന്തപുരം :രാജ്യത്ത് വർഗീയതയും വിഭാഗീയതയും പീഡനങ്ങളും വളർന്നു വരുമ്പോൾ പ്രവാചകന്റെ ദർശനങ്ങളിലേക്ക് ലോകം തിരിച്ചു പോകണമെന്നും ഗുണകരമായ മനുഷ്യ പുരോഗതിയും മാനവധർമ്മങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങളാണ് മുഹമ്മദ് നബി…

പ്രിയമുള്ളവരെ ഈ വരുന്ന.10″8″2025 ഞായറാഴ്ച എന്റെ നാട് ചാരിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ജെ ഷംനാദ് മരണപ്പെട്ടു ഒരു വർഷം അദ്ദേഹത്തിന്റെ ആദരവസൂചകമായി അനുശോചന യോഗം. എന്റെ നാട്…

“ഏകാകി”ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് : അണിയറയിൽ റവ.ഡോ. ജോൺ പുതുവയും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും.

കൊച്ചി: 2024ലെ മികച്ച സംസ്കൃത സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഏകാകിക്ക് . ഇതിന്റെ അണിയറക്കാരാകട്ടെ വൈദികനും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും. ആത്മഹത്യയെന്ന വിപത്തിനെക്കുറിച്ച് ബോധവത്കരിക്കാൻ ശ്രീശങ്കരൻ്റെ…