ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) ‘സേവന ദിനം’ ആയി ആചരിക്കും; ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ…

സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികളുടെ സ്വപ്നങ്ങൾ നേടുന്നതിന് തടസ്സമാകരുത്: മുഖ്യമന്ത്രി പിണറായി വിജയൻഉന്നതി സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും…

വൈക്കത്ത് ചെമ്പൈ സംഗീത ഉത്സവത്തിന് തിരിതെളിഞ്ഞു

വൈക്കം :സംഗീത പ്രീയനായ വൈക്കത്തപ്പന്റെ തിരുവരങ്ങിൽ ചെമ്പൈ സ്വാമിയുടെ സ്മരണയിൽ നടന്ന സംഗീത വിരുന്നു ആസ്വാകരുടെ മനം കവർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ…

കണ്ണൂരിൽ കാറും മീനിലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു.

കണ്ണൂർ .കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലെഷ് (32)ആണ് മരിച്ചത് .കൽപ്പറ്റ…

പാച്ചല്ലൂർ സ്ക്കൂൾ ജംഗ്ഷൻ ബസ് സർവീസ് ആരംഭിച്ചു

. 1965 മുതൽ നിലവിലുണ്ടായിരുന്നതും കഴിഞ്ഞ 30 വർഷങ്ങൾക്കു മുമ്പ് നിർത്തലാക്കിയതുമായ പാച്ചല്ലൂർ സ്കൂൾ ജംഗ്ഷൻ ബസ് സർവീസ് പുനരാരംഭിച്ചു.തിരുവല്ലം, കിഴക്കേകോട്ട , പാളയം, വഴുതയ്ക്കാട്, ജഗതി,…

ഇന്ത്യൻ കൾച്ചറൽ സെന്റർ ഓണം സ്പെഷ്യൽ വെഡ്നസ്ഡേ ഫിയസ്റ്റ സംഘടിപ്പിച്ചു.

ദോ​ഹ: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി) വ​നി​ത ഫോ​റ​വു​മാ​യി ചേ​ർ​ന്ന് ഓ​ണം സ്പെ​ഷ​ൽ വെ​ന​സ്ഡേ ഫി​യ​സ്റ്റ സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ഖ​ത്ത​റി​ലെ വി​വി​ധ ഐ.​സി.​സി അ​ഫി​ലി​യേ​റ്റ​ഡ്…

കോവളം :പാച്ചല്ലൂർ മന്നം നഗർ റെസിഡൻസ് അസോസിയേഷന്റെ ഓണാ ഘോഷവും കുടുംബ സംഗമവും നടന്നു.സൈനുലാബ്ദീന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് പ്രശ്‌സ്ത പിന്നണി ഗായിക പ്രമീള ഉൽഘാടനം ചെയ്തു.…

കോവളം :ഒരു പതിറ്റാണ്ടിന് ശേഷം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ജങ്ഷനിൽ നിന്നും വീണ്ടും കെ എസ് ആർ ടി സി ബസ് സർവീസിന് തുടക്കം…

അധ്യാപക ജീവിതം പുസ്തകമായപ്പോൾ; കെ. അമ്മിണിയമ്മയുടെ രചനകൾ പ്രകാശനം ചെയ്തു​

കൊല്ലം: വെറുമൊരു പുസ്തക പ്രകാശനമായിരുന്നില്ല ഇന്ന് ഉച്ചയ്ക്ക് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്. മറിച്ച്, സത്യസന്ധതയും ധാർമികതയും കൈമുതലാക്കി ഒരു പ്രഥമാധ്യാപിക നടത്തിയ ജീവിതയാത്രയുടെ നേർസാക്ഷ്യമാണ് അവിടെ…

പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാലയിൽ ഗ്രന്ഥാലയദിനം വിപുലമായി ആഘോഷിച്ചു. രാവിലെ വായനശാല പ്രസിഡന്റ് പതാക ഉയർത്തി. വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു. വൈകീട്ട് നടന്ന കൂടിയിരിപ്പിൽ…