നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: ടി ഷര്‍ട്ട് പുറത്തിറക്കി
കൊച്ചി: ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി…
കൊച്ചി: ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും.…
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’…
പറവൂർ:വേൾഡ് മലയാളി ഫെഡറേഷന്റെ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ പുരസ്ക്കാരം മാന ടിയിൽ സജീവന്. ഫെഡറേഷൻ്റെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ച് ദുബായ് ക്രൗൺ പ്ലാസ…
*കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ പ്രയാണത്തിന് തുടക്കമായി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ…
നോർത്ത് പറവൂർ സമൂഹം ഹൈസ്കൂളിൻ്റെ വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ എസ്. ലളിത, എസ്. ആശ, ഓഫീസ് ക്ലർക്ക് ആർ. ആശ എന്നിവർക്കുള്ള…
.നീറിക്കോട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടികയറി. പറവൂർ ഫൊറോന വികാരി ഫാ. ജെയിംസ് പേരേപ്പാടൻ കൊടി ആശീർവദിച്ച് കൊടികയറ്റം നടത്തി.…
പറവൂർ ചെറിയ പല്ലംതുരുത്ത് തൂയിത്തറ സെൻ്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ കൊടികയറി. പറവൂർ വി.ഡോൺബോസ്കോ പള്ളി വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ…
.നോർത്ത് പറവൂർ : എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 91-ാമത് വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഇ. കെ. പ്രീത,സി.എൻ രശ്മി, കെ.ബി ജയശ്രീ…
നോർത്ത് പറവൂർ: പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൻ്റെ 111 -മത് വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി. ആർ സുനിൽ അധ്യാപകരായ…