മരിയൻ കോളേജിൽലോക ടൂറിസം ദിനാഘോഷം

പീരുമേട്: ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടിക്കാനം മരിയൻ കോളേജിലെ ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾ വ്യത്യസ്തമായ രീതിയിൽ ആഘോഷങ്ങൾ നടത്തി. ആയോധനകലയായ കളരിപ്പയറ്റോടുകൂടിയായിരുന്നു ആഘോഷങ്ങളുടെ…

പാമ്പുകളെ ഭയന്ന് പത്തടിയോളം ഉ‍യരമുള്ള പൊയ്ക്കാലിൽ നടക്കുന്നഎത്യോപ്യൻ ഗോത്രവർഗക്കാരുടെ ജീവിതം

ബന്ന ഗോത്രക്കാർക്കിടയിലെ “സ്റ്റിൽറ്റ് വാക്കിംഗ്’-ന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അതവരുടെ സാംസ്കാരിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ചരിത്രപരമായി, സ്റ്റിൽറ്റുകൾ പ്രായോഗികവും ആത്മീയവുമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ…

അക്കാ തങ്കച്ചിപ്പാറ- ഐതിഹ്യങ്ങളുടെയും രഹസ്യങ്ങളുടെയും ഇടുക്കിഗ്രാമം

മഹാശിലായുഗത്തിന്‍റെ നിരവധി അവശേഷിപ്പുകള്‍ ഇവിടെ കാണാം. മഹാശിലായുഗത്തിന്‍റെ അവശേഷിപ്പാണ് അക്കാ തങ്കച്ചിപ്പാറ. ആ കല്ലുപാളികളെ ചുറ്റിപ്പറ്റി ചില ഐതിഹ്യങ്ങളുമുണ്ട്. അക്കാ തങ്കച്ചിപ്പാറയ്ക്കു സമീപമായി ഉയരം കുറഞ്ഞ കല്ലുകളും…

മി​നി​മം ചാ​ർ​ജ് 3 ല​ക്ഷം! അ​ത്യാ​ഡം​ബ​ര തീ​വ​ണ്ടി​യാ​ത്ര​യു​ടെ അ​വ​സാ​ന​വാ​ക്ക്… വെ​നീ​സ് സിം​പ്ലോ​ൺ-​ഓ​റി​യ​ന്‍റ് -എ​ക്‌​സ്‌​പ്ര​സ്’

വി​ഖ്യാ​ത എ​ഴു​ത്തു​കാ​രി അ​ഗ​ത ക്രി​സ്റ്റി, ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാം, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ജോ​ൺ ട്ര​വോ​ൾ​ട്ട, ആ​ഞ്ജ​ലീ​ന ജോ​ളി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഇ​തി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും…

ആ ബേക്കറിയുടെ പഴക്കം; 3000 വർഷം: അവിടെ ആളുകൾ ഒത്തുകൂടി, ആഘോഷിച്ചു

ബി​സി പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും ഒ​മ്പ​താം നൂ​റ്റാ​ണ്ടി​നു​മി​ട​യി​ലാ​ണ് ബേ​ക്ക​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്നു. ബി​സി നാ​ലാം സ​ഹ​സ്രാ​ബ്ദ​ത്തി​ല്‍ മെ​റ്റ്‌​സാ​മോ​റി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട സെ​റ്റി​ല്‍​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​ര്‍​മി​തി​യെ​ന്നും ഗ​വേ​ഷ​ക​ര്‍.പ​ടി​ഞ്ഞാ​റ​ന്‍ അ​ര്‍​മേ​നി​യ​ന്‍ പ​ട്ട​ണ​മാ​യ…

2028ൽ ​പ​റ​ക്കാം… വ​രു​ന്നു ബം​ഗ​ളൂ​രു​വി​ൽ ഫ്ളൈ​യിം​ഗ് ടാ​ക്സി

ക​ർ​ണാ​ട​ക (Karnataka) യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ൽ (Bengaluru), ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടാ​തെ യ​ഥേ​ഷ്ടം യാ​ത്ര ചെ​യ്യാം! ലോ​ക​ത്തി​ലെ വ​ൻ​കി​ട ന​ഗ​ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ഫ്ളെ​യിം​ഗ് ടാ​ക്സി (Flying taxi)…

ബഷീറും മാമുക്കോയയും പിന്നെ ഇമ്മിണി ബല്യ ചെക്കും

മലയാളത്തിന്‍റെ ക‍ഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറുമായി അ​ടു​ത്ത സൗ​ഹൃ​ദം പുലർത്തിയിരുന്നു മാമുക്കോയ. ബ​ഷീ​റി​ന്‍റെ ബേപ്പൂരിലെ വീട്ടിൽ ചെന്നാൽ നാ​ലു കാ​ര്യ​ങ്ങ​ളാ​ണ് മാമുക്കോയയ്ക്കു ലഭിക്കു. ​അ​നു​ഗ്ര​ഹം, ക​ഥ,…

പല്ലാരിമംഗലം കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു

കോതമംഗലം: പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പല്ലാരിമംഗലം കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ 9001: 2025 അംഗീകാരം ലഭിച്ചു. ഈ അംഗീകാരത്തോടെ ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസുകളില്‍ ഒന്നായി പല്ലാരിമംഗലം…

കാശ്മീർ വിഷയത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താ​ത്പര്യമില്ല; ട്രംപിന് മറ്റു തിരക്കുകളുണ്ട്*

യുഎൻ പൊ​തു​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യും പാക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന ട്രം​പിന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കുകയും ചെയ്തു സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻവാഷിംഗ്ടൺ ഡിസി: കാഷ്മീർ വിഷയം ഇ​ന്ത്യ​യും…

ഇന്ത്യക്കും ഭീഷണി; മരുന്നുകളുടെ ഇറക്കുമതി തീരുവ 100% വരെ വർധിപ്പിക്കുമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രംപിന്‍റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിൽ വീണ്ടും ഭീഷണിയിലായി ഇന്ത്യൻ കന്പനികൾ. മ​രു​ന്നു​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം വ​രെയാണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ഇറക്കുമതി…