പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരിത ബാധിതരായ 10 കുടുബങ്ങൾക്ക് ഭവന നിർമ്മാണ സഹായവുമായി എറണാകുളം അങ്കമാലി അതിരൂപത

വാഴവറ്റ: വയനാട് പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ട്ടപെട്ട 10 കുടുബങ്ങൾക്ക് എറണാകുളം -അങ്കമാലി അതിരൂപത നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി. മാനന്തവാടി രൂപത വയനാട്…

പാചല്ലൂർ തുണ്ടത്തി ൽ വീട്ടിൽപരേതനായ രാമചന്ദ്രപണിക്കരുടെ സഹധർമ്മിണി ശ്രീമതി H. ഹൈമാവതി (89) നിര്യാതയായി. H ജലജകുമാരി, R. സുരേഷ് കുമാർ, ജയശ്രീ, പരേതരായ സുനിൽകുമാർ, കുമാരി…

ബോക്‌സ്ഓഫീസ് വേട്ട തുടരുന്നു, കന്നഡയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘കാന്താര’

വെള്ളിത്തിര വിസ്മയങ്ങള്‍ക്കു വിട്ടുകൊടുത്ത ഋഷഭ് ഷെട്ടിയുടെ ‘കാന്താര1’ ബോക്‌സ്ഓഫീസ് വേട്ട തുടരുന്നു. 2025ല്‍ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ കന്നഡ ചിത്രമായി മാറി. തമിഴ്, തെലുങ്ക്, ഹിന്ദി,…

ദോഹ ഹമദ് വിമാനത്താവളത്തിൽ ഇന്ത്യക്കാരിക്ക് സുഖപ്രസവം

. ദോഹ: അഹമ്മദാബാദിൽ നിന്നും അമേരിക്കയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച യുവതിയും കുഞ്ഞും തിരിച്ച് സുരക്ഷിതമായി…

നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

പീരുമേട് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷൻ സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിൽ തകർത്ത് 300 അടി താഴ്ചയിലേക്ക് പതിച്ചു വാഹനം ഓടിച്ചിരുന്ന പരുക്കു പറ്റി വെള്ളിയാഴ്ച രാത്രി 8:00…

ഹർഷിനിക്കും ഹാഷ്നിക്കും വൈദ്യുതി വെട്ടത്തിൽ പഠനം നടത്താം

പീരുമേട്: തോട്ടമുടമ വൈദ്യുതിപോസ്‌റ്റ് സ്‌ഥാപിക്കാൻ അനുമതി നിഷേധി ച്ചതിനെ തുടർന്ന് മെഴുകുതിരി വെളിച്ചത്തിൽ പഠനം നടത്തേണ്ട ദുരവസ്‌ഥയിൽ നിന്നും മോചനം നേടി വിദ്യാർത്ഥിനികൾ .വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ക്ലബ്ബിന്…

ട്രംപിന്‍റെ അന്ത്യശാസനത്തിൽ ഹമാസ് കീഴടങ്ങി; സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ച്ചു, ബ​ന്ദി​ക​ളെ കൈ​മാ​റും

ജറുസലേം: ഒടുവിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അന്ത്യശാസനത്തിനു വഴങ്ങി ഹമാസ്. ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഹമാസ് അം​ഗീ​ക​രി​ച്ചു. ഇ​സ്രേ​ലി ബ​ന്ദി​ക​ളെ​ വി​ട്ട​യ​യ്ക്കാ​ൻ…

കരൂർ ദുരന്തം: അന്വേഷണം ആരംഭിച്ച് പ്രത്യേകസംഘം; വി​ജ​യ്‌യുടെ കാരവൻ പിടിച്ചെടുക്കാൻ നടപടി

ചെ​ന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ…

കോ​ൾ​ഡ്രി​ഫ്’ ക​ഫ് സി​റ​പ്പിന് നിരോധനം; നടപടി മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ശി​ശു​മ​ര​ണ​ങ്ങ​ൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്

” ചെ​ന്നൈ: വി​വാ​ദ ക​ഫ് സി​റ​പ്പ് “കോ​ൾ​ഡ്രി​ഫ്’ നി​രോ​ധി​ച്ച് ത​മി​ഴ്നാ​ട്. ചു​മ ശ​മി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന സി​റ​പ്പ് അ​പ​ക​ട​കാ​രി​യാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മ​രു​ന്നി​ന്‍റെ വി​ൽ​പ്പ​ന നി​രോ​ധി​ക്കു​ക​യും…

പ്രീ വ്യൂ കണ്ടിറങ്ങിയ പ്രേക്ഷകർ ഹൃദയസ്പർശിയായ കഥ പറഞ്ഞ സ്വാലിഹ് നിഴൽ വ്യാപാരികൾഎന്നീ രണ്ട് സിനിമകളും നെഞ്ചിലേറ്റി.

കണ്ണ് നീർ പൊഴിച്ചുകൊണ്ട് പ്രേക്ഷകർ തിയേറ്ററിൽ നിന്നിറങ്ങി.ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് * *ദി മർച്ചൻസ് ഓഫ് ഷാഡോസ് **(നിഴൽ വ്യാപാരികൾ). വാലപ്പൻ…