ഓണത്തുകാട് റസിഡൻ്റ്സ് അസ്സോസിയേഷൻ വാർഷികം .

പറവൂർ തുരുത്തിപ്പുറം ഓണത്തുകാട് റസിഡൻ്റ്സ് അസ്സോസിയേഷൻ ( TORA) വാർഷികവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് സനീഷ് ഉദ്ഘാടനം…

രാജ്യത്തെ ആദ്യ ഇ.എസ്.ജി അഷ്വറൻസ് സർവകലാശാലയായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി*>>>> 2033 ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുകയാണ് ലക്ഷ്യം

കൊച്ചി: ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പരിശോധന വിജയകരമായി പൂർത്തിയാക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ദേശീയ ശ്രദ്ധ നേടി. സുസ്ഥിരതയിലും ഇ.എസ്.ജി പ്രവർത്തനങ്ങളിലും ഇത്തരമൊരു ആഗോള…

കൊച്ചിയുടെ ഓട്ടത്തിന് കരുത്തേകി കോർപ്പറേഷൻ; ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കോർപ്പറേഷൻ

കൊച്ചി: അത്ലറ്റിക്സ് ഫെഡറേഷൻസ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോർത്ത് കൊച്ചി കോർപ്പറേഷൻ. നഗരത്തെ ലോകോത്തര കായിക ഭൂപടത്തിൽ…

ഡോ. ജോൺ പുതുവയുടെ ‘അമ്മക്കിളിയുടെ താരാട്ട് ’ബാലനോവൽ പ്രകാശനം ചെയ്തു

ഓസ്ട്രേലിയ :ഡോ. ജോൺ പുതുവ രചിച്ച ‘അമ്മക്കിളിയുടെ താരാട്ട് ’എന്ന ബാലനോവൽ പ്രകാശനം ചെയ്തു ..ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ .ജാക്സൺ ജേക്കബ് മലയാളം…

സംസ്ഥാനത്ത് നൂറിലധികം മികച്ച കമ്പനികളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാർട്ട്അപ്പ് സിഇഒ അനൂപ് അംബിക

കൊച്ചി: കേരളത്തിൽ നൂറിലധികം മികവുറ്റ കമ്പനികളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക. ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ എൻട്രപ്രണർഷിപ് ഫോർ ഫ്യൂച്ചർ…

ഗുരുദേവ പ്രതിഷ്ഠാ വാർഷികവും അവാർഡ് ദാനവും.ചേന്ദമംഗലം: പാലാതുരുത്ത് ഗുരുദേവ സംഘമിത്രയുടെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും എം.എ പുഷ്പാംഗദൻ ഗോൾഡൻ അച്ചീവ്മെൻ്റ് സ്റ്റേറ്റ് അവാർഡ് വിതരണവും നടന്നു. കലശാഭിഷേകം…

മാറ്റത്തിന്റെ ദിശാബോധവുമായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനം: ശ്രദ്ധേയമായി പാനൽ ചർച്ചകളും സാങ്കേതിക വിസ്മയങ്ങളും

കൊച്ചി: ഭാവിയിലേക്കുള്ള കരുതലോടെ ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനവും ആവേശകരമായ ചർച്ചകൾക്കും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഭരണകൂടം, സിനിമ, സ്ത്രീശാക്തീകരണം, സാങ്കേതികവിദ്യ…

പറവൂർ വി.ഡോൺബോസ്ക്കോ പള്ളിയിൽ തിരുനാൾ കൊടികയറി.വടക്കൻ പറവൂർ വിശുദ്ധ ഡോൺബോസ്ക്കോ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥൻ വി. ഡോൺബോസ്ക്കോയുടെയും വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.…

സംസ്ഥാന തലപഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് ഇരട്ട സ്വർണ്ണമെഡൽ

കാലടി:സുൽത്താൻ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 60 കിലോ സബ്ജൂനിയർ റൈറ്റ് ഹാൻഡ്, ലെഫ്റ്റ്…

മഹത്മാവിൻ്റെ രക്ത സാക്ഷിദിനമാചരിച്ചു

.കെടാമംഗലം GLPS ൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ജനു 30 രക്തസാക്ഷിദിനമാചരിക്കുയും വിദ്യാർത്ഥികൾക്കായ് ഗാന്ധി പ്രശ്നോത്തരി സംഘടിപ്പിക്കുകയും ചെയ്തു.സ്കൂൾ പ്രധാന അദ്ധ്യാപിക PM ഷൈനി…