ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ ശ്രീരാകുളത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനോടനുബന്ധിച്ച് തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് 11:30 ഓടെ നടന്ന സംഭവത്തിൽ നട്ക്കം രേഖപ്പെടുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ചികിത്സാ സഹായം നൽകാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *