*തലയാഴം: ശബരിമല ശ്രീകോവിലിനോട് ചേർന്നദ്വാരപാലക ശില്പങ്ങളിൽ നിന്നും സ്വർണ്ണ പാളികൾ കടത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്തിനെ പിരിച്ചു വിടണമെന്നും ദേവസ്വം മന്ത്രി വി എ൯ വാസവ൯ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനംനടത്തി.മന്ധല൦ പ്രസിഡന്റ് വി പോപ്പി ബ്ലോക്ക് വൈ പ്രസിഡന്റ് മാരായ യു ബേബി, ജി രാജീവ്, എം ഗോപാലകൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ കെ ബിനുമോ൯, റ്റി എ൯ അനിൽകുമാർ, റ്റി എ മനോജ്, പി വി വിവേക് , ജൽജി വർഗ്ഗീസ്,ഷീജ ഹരിദാസ് മന്ധല൦ ഭാരവാഹികളായ യു കെ സജീവ്, റ്റി സി ദേവദാസ്,പി സി ജോസഫ്, എം ഒ ആന്റണി,ജോബി കംബക്കുറ്റി, പി വി തങ്കച്ചൻ ,ലക്ഷ്മണ൯ നായ൪,പി റ്റി സലി,സന്തോഷ്,ഔസേഫ്, കാർത്തികേയൻ വി പി,സുരേഷ് കളപ്പുരക്കൽ, മുരളീധരൻ നായ൪ സേവ്യ൪,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
പന്തം കൊളുത്തി പ്രകടനംനടത്തി
