തിരദേശ ഹൈവേ റോഡ് നിർമാണം ഉടൻ പുറത്തിയാക്കി ഗതാഗത യോഗ്യമാക്കി തീർക്കാൻ ആർ ജെ ഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.. യോഗം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി ഐ സൈമൺ ഉൽഘടനം ചെയ്തു.. പ്രസിഡന്റ് എം ജി ജയരാജ് അധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.. തുളസി സുബ്രമണ്യൻ,സിന്ധു പ്രദീപ്, സൂര്യ കിരൺ എം. പി,ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു..
