പലസ്നിലെ അഭയാർത്ഥികൾക്ക് വേണ്ടി ജുമാനമസ്കാരത്തിന് ശേഷം വിളപ്പിൽശാല പടവൻകോട് ഇമാം ജാഫർ അൽ ജൗഹരി, ജമാഅത്ത്സെക്രട്ടറി ഖാലിദ്, വൈസ് പ്രസിഡന്റ് ഹാജബുദ്ധീൻ, തെറ്റാടി ജമാൽ, പടവൻകോട്ഷാജി, മൻസൂർഎന്നിവരുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ റാലി.
കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം.ബസ് ശരീരത്തിലൂടെ കയറിയ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശിനി തസ്ലീമയാണ് മരിച്ചത്.കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ…
തിരുവനന്തപുരം : സ്നേഹ സാന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്നേഹാദരവ് സിനി കോലത്തുകരക്ക് 2026 വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നൽകുന്നു. എം എൽ എ…
തിരുവനന്തപുരം :ടെക്നോപാർക്ക് അൽ സാജ് അമരാന്റയിൽ നടന്ന നേർവഴി കാട്ടാം വിദ്യാഭ്യാസ സെമിനാർ വി.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ കൗൺസിൽ…