കോഴിക്കോട് : സിറ്റി വോയ്സ് ഫാമിലി മാഗസിൻ രണ്ടാം ലക്കമായ നവരാത്രി പതിപ്പ് തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ബിജു രാജിന് നൽകി ഹനുമാൻ സേന ഭാരത് ചെയർമാൻ എ. എം ഭക്ത വത്സലൻ പ്രകാശനം ചെയ്തു. തളി ക്ഷേത്രത്തിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ സിറ്റി വോയ്സ് കോഴിക്കോട് റീജയൺ മാർക്കറ്റിങ് ഹെഡ് ജിത്തു വിജയ്, പി. സുരേന്ദ്രൻ, കെ. സുരേന്ദ്രൻ,സഞ്ജയ് മിശ്രി, ധനേഷ് ജയിൽ റോഡ്, ഷിബു മുറയൂർ, നിധിൻ നരിക്കുനി, അശ്വനി നരിക്കുനി, സുജിത്ത് ബാലുശ്ശേരി, ലക്ഷ്മി ഗോപാലകൃഷ്ണൻ, എസ്. കെ. ശശി, ശ്രീകല, ശ്യാമള ബേപ്പൂർ, ശോഭ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
