കേരള സർക്കാരിൻ്റെ സമഗ്രപുരയിട കൃഷി പദ്ധതി പ്രകാരമുള്ള നടീൽ വസ്തുക്കളുടെ സൗജന്യ വിതരണം വെള്ളാർ വാർഡിൽ വാർഡ് കൗൺസിലർ ശ്രീ.പനത്തുറ ബൈജു ഉത്ഘാടനം ചെയ്തു. ഇന്നും നാളേയും (26,27 തീയതികളിൽ) പാച്ചല്ലൂർ LPS നടുത്തുള്ള കയർ സൊസെെറ്റി കോമ്പൗണ്ടിൽ വിതരണം ഉണ്ടായിരിക്കുന്നതാണ്
