അമുൽ ഉത്പന്നങ്ങൾക്ക് വില കുറഞ്ഞു

ഡൽഹി: ജി.എസ്.ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ, ബട്ടർ, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസൺ സ്നാക്സ് എന്നിവയുൾപ്പെടെ 700-ലധികം ഉൽപ്പന്ന പാക്കുകളുടെ വില കുറച്ച് അമുൽ. പുതിയ വില സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നെയ്യ് ലിറ്ററിന് 40 രൂപ വരെ വില കുറഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *