കളമ്പുകാട്- കോട്ടയം റോഡില്‍ ഇന്റര്‍ലോക്ക് ഇടുന്ന പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച മുതല്‍ 23 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. *വൈക്കം ഭാഗത്തുനിന്ന വരുന്ന വാഹനങ്ങള്‍ പുത്തന്പള്ളിയില്നിന്ന് തിരിഞ്ഞ് തച്ചേരിമുട്ട് – തറേത്താഴം – നീരൊഴുക്കിക്കവല വഴി പോകണം.കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചും പോകണം.*
Related Posts

നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ, എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
തിരു : നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരിവിരുദ്ധ റാലി നടത്തി. റാലി ഗവൺമെന്റ് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന…

കലാഭവന്‍ നവാസ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.51 വയസായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. Share this… Whatsapp…

നിയന്ത്രണമിട്ട കണ്ടെയ്നർ വയനാട് താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
.കോഴിക്കോട് .താമരശ്ശേരി ചുരത്തിൽ നിയന്ത്രണമിട്ട് സംരക്ഷണഭിത്തി തകർത്ത് കണ്ടെയ്നർ ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ് ഇന്ന് ഉച്ചയോടെയാണ് സംഭവം. ചുരം ഇറങ്ങുന്നതിനിടയാണ് കണ്ടയിനർ ഒമ്പതാം വളവിന്…