ആർവൈജെഡി സംസ്ഥാന യോഗം 21 -ന്

കോഴിക്കോട് : ആർ വൈ ജെഡി സംസ്ഥാനഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും സംയുക്തയോഗം സംസ്ഥാന പ്രസി ഡന്റ് സിബിൻ തേവലക്കരയുടെഅധ്യക്ഷതയിൽ 21-ന് 11 മണിക്ക് എറണാകുളം അധ്യാപക ഭവനിൽ നടക്കുമെന്ന് സംസ്ഥാനജനറൽ സെക്രട്ടറി പ്രദീഷ് ആദിയൂർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *