മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കേരള മുസ്ലിം ജമാഅത് കൗൺസിൽ ഏർപ്പെടുത്തിയ മിലാദ് സമ്മേളനത്തിൽ വെച്ച് മികച്ച ജീവകാരുണ്യ പ്രവർത്തകനായ ജമാഅത് കൗൺസിൽ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഇമാം KP അഹമ്മദ് മൗലവി MD ക്ക് സേവനപുരസ്കാരം പൊതു വിദ്യാഭ്യാസമന്ത്രി V ശിവൻകുട്ടി സമ്മാനിക്കുന്നു.
