കോഴിക്കോട് .മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം കെ മുനീർ ആശുപത്രിയിൽ. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു .നിലവിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഉള്ളത്. കഴിഞ്ഞദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികൾ പങ്കെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻറെ ശാരീരിക അവശത അനുഭവപ്പെട്ടത്.
എം കെ മുനീർ ഹൃദയാഘാതം മൂലം ആശുപത്രിയിൽ
