സ്വീഡനിലെ പുതുതായി നിയമിതതയായ ആരോഗ്യമന്ത്രി എലിസബെത്ത് ലാന്‍ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണു. ചുമതലയേറ്റ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് 48 കാരിയായ എലിസബെത്ത് ലാന്‍ കുഴഞ്ഞു വീണത്.സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബാ ബുഷ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സംഭവം. ആരോഗ്യമന്ത്രിയും ഇവര്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.
വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞുവീണു
