അടൂർ : പത്തനംതിട്ടയിൽ യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ.അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിലിന് എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതോടെയാണ് സസ്പെൻഡ് ചെയ്തത്.
യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ
