അധ്യാപക ദമ്പതികളെ ആദരിച്ചു

വൈക്കം:ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് വൈക്കത്തെ മുതിർന്ന അദ്ധ്യപകനും മുതിർന്നകോൺഗ്രസ്‌ നേതാവും ആയ പി.വി. വിശ്വനാഥൻ സാറിനെയും സഹധർമ്മിണിയും അദ്ധ്യപികയും ആയിരുന്ന ലീല ടീച്ചറേയും ഐ എൻ റ്റി യൂ സി വൈക്കം ടൗൺ മണ്ഡലം കമ്മറ്റി യുടെ അഭിമുഖ്യത്തിൽ പോന്നോട അണിയിച്ച് ആദരിച്ചു. ഐ എൻ റ്റി യൂ സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുനസിപ്പൽ ചെയർ പേഴ്സണും ആയ പ്രിത രാജേഷ് പൊന്നാട അണിയിച്ച് ആദരിച്ചു.ഐ എൻ റ്റി യൂ സി ജില്ലാ സെക്രട്ടറി ജോർജ് വർഗീസ്, മണ്ഡലം പ്രസിഡണ്ട്‌ കെ എൻ ദേവരാജൻ , രാജേഷ് മണി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *