കാട്ടാക്കട : ഈ വർഷത്തെ ഓണം ഓർമ്മയിൽ തെളിയുന്ന സമ്മാനമായി മാറ്റിക്കൊണ്ട് ട്രോൾ കാട്ടാക്കട. പ്രതീക്ഷിക്കാത്ത അതിഥികൾക്കായി സ്നേഹ സമ്മാനമൊരുക്കി വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായി തീർന്നിരിക്കുകയാണ് ട്രോൾ കാട്ടാക്കട. തദവസരത്തിൽ ലെറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകനും സാമൂഹ്യപ്രവർത്തകനും, ട്രോൾ കാട്ടാക്കട പ്രവർത്തകനുമായ ശ്രീ ബിനിൽ ഫ്രാൻസിസിനെ ആദരിച്ചു. കാട്ടാക്കട എസ് ഐ ശ്രീ മനോജ് ഓണാഘോഷപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രോൾ കാട്ടക്കടയുടെ കുടുംബാംഗങ്ങളായ ശ്രീ സജിൻ, ശ്രീ അഖിൽ കോട്ടപ്പുറം.., ശ്രീ ആദർശ്, കുമാരി കാവേരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി……
Related Posts
രജൻ കൃഷ്ണ നായകനാകുന്ന *പഴുത്* എന്ന ചിത്രം ജനുവരി മാസം തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടി മോക്ഷ, സോഹൻ സീനു…
വന വിഭവങ്ങളുമായി കോട്ടൂരിൽ കാണിച്ചന്ത (ലേലച്ചന്ത )
അഗസ്ത്യ വനത്തിലെ വിവിധ ഉന്നതികളിലെ ജനങ്ങളുടെ കാർഷിക – വനവിഭവങ്ങൾക്ക് മികച്ചവില ഉറപ്പുവരുത്താനും ചൂഷണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുംവേണ്ടി തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ്റെ കീഴിലുള്ള അഗസ്ത്യവനം ബയോളജിക്കൽ…
തിരുവനന്തപുരത്ത് വൃക്ക രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം പട്ടം എസ് യുടീ ആശുപത്രിയിൽ ചികിത്സയിലുള്ള വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെ ഭർത്താവ് ഭാസുരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾ…
