.തിരുവനന്തപുരം .ജനറൽ ആശുപത്രിയിൽ ഓപ്പറേഷനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. രാജീവ് കുമാർ മാത്രമാണ് കേസിൽ പ്രതി . ഡോക്ടർക്ക് നിയമനടപടി ആവശ്യപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയിരുന്നു .പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർക്ക് പണം നൽകിയെന്ന് ആരോപിച്ചും യുവതിയുടെ ബന്ധുവും ഡോക്ടർ രാജീവിനെതിരെ പരാതി നൽകിയിരുന്നു. നീതി ലഭിക്കും വരെ പോരാടും യുവതിയുടെ കുടുംബം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
Related Posts

‘കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു’. മൂന്നാം ക്ലാസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരപീഡനം
കൊല്ലം: തേവലക്കരയില്‍ മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരികൊണ്ട് പൊള്ളിച്ചു. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി.…

രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന **നിഴൽ വ്യാപാരികൾ* * എസ് പി സംവിധാനം ചെയ്യുന്ന **സ്വാലിഹ്* *എന്നീ ചിത്രങ്ങളുടെ…

പുളിയിലക്കുന്ന് നഗർ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു
..പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ പുളിയിലക്കുന്ന് നഗറിൽ അംബേദ്കർ ഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പട്ടികജാതി, പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.…