കോട്ടയം ടയർ റിട്രേഡിംഗിനുള്ള ഉൽപ്പന്നങ്ങളുടെ പ്രമുഖ നിർമ്മാതാക്കളായ മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ്(85) അന്തരിച്ചു .കോട്ടയം പനപുന്ന കുടുംബാംഗമാണ്. ഭൗതികശരീരം ശനിയാഴ്ച രാവിലെ 9ന് കഞ്ഞിക്കുഴി പനപുന്ന വീട്ടിലെത്തിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് കോട്ടയം ജെറുസലേം മാർത്തോമ പള്ളിിൽ സംസ്കരിക്കും. ഭാര്യ കുന്നുംപുറത്ത് അക്കരെ കുടുംബാംഗമായ പരേതയായ മറിയം വർഗീസ്.
മിഡാസ് ഗ്രൂപ്പിൻ്റെമാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് അന്തരിച്ചു.
