നടനും അവതാരകനുമായ രാജേഷ് കേശവ് ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിൽ

.നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ .നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ് രാജേഷ് .ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്നുവീണ രാജേഷിനെ ഉടൻതന്നെ ആശുപത്രി എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായെന്ന നിഗമനത്തിൽ ആൻജിയോ പ്ലാസ്റ്റിക് ചെയ്യുകയും ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.താരങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരനായി സോഷ്യൽ മീഡിയയിൽ പ്രാർത്ഥനകൾ പങ്കിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *