താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് അ​പ​ക​ടം

കോഴിക്കോട്: : താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് അ​പ​ക​ടം. ചു​രം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പെട്ടാണ് അപകടം ഉണ്ടായത്. തു​ട​ർ​ന്ന് ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു.ആ​റാം വ​ള​വി​ന് സ​മീ​പം വൈ​കി​ട്ട് 4.20നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ചു​ര​ത്തി​ൽ ബ്ലോ​ക്കി​ൽ​പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​രി​ക്കെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.മൂ​ന്ന് കാ​റും ബൈ​ക്കും ഉൾപ്പെടെ ​ഏഴു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *