TCT ഹൃദയവിരുന്ന് -ടീം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിർമല ശിശുഭവൻ തിരുവനന്തപുരം സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുമക്കൾക്ക് ഉച്ച ഭക്ഷണം നൽകി. ചോക്ളേറ്റും ക്രയോൺസും വിതരണം ചെയ്ത് അവരോടൊപ്പം സമയം ചിലവഴിച്ചു. KUHS Student Affairs Dean Dr Asish Rajasekharan നോടൊപ്പം TCT യിലെ അംഗങ്ങളായ രമ്യ, സെക്രട്ടറി കണ്ണൻ, ജോ. സെക്രട്ടറി അഭിലാഷ് എക്സിക്യുട്ടിവ് അംഗം വത്സല എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *