കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയോട് ചേർന്ന് ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശിന്റെ ഫണ്ടിൽ നിന്നും മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ വച്ച് നടന്ന യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദുലേഖ അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ ടി.സുനിൽകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രതിക,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് സെൽവരാജ്. ബ്ലോക്ക് മെമ്പർ വീ’ രമേശ് വാർഡ് മെമ്പർമാരായരശ്മി അനിൽകുമാർ, ശ്രീദേവി സുരേഷ്, എച്ച്. എം .സി അംഗം കോട്ടൂർ ഗിരീശൻ, മെഡിക്കൽ ഓഫീസർ ബെൻസാ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Related Posts

ലോകത്തിലെ ഏറ്റവും അപൂർവമായ വെളുത്ത മുഖമുള്ള മാൻ ,വ്യത്യസ്ത ആയതിനാൽ ജനിച്ചപ്പോൾ തന്നെ അമ്മ നിരസിച്ചവൻ
.സിഡാർ സ്പ്രിങ്സിലെ ഒരു മൃഗശാലയായ ഡീർ ട്രാക്ക്സ് ജംഗ്ഷനിലാണ് ഡ്രാഗൺ എന്ന് പേരുള്ള ഒരു മാൻ ജനിച്ചത് .ഡ്രാഗനിന് വളരെ അപൂർവമായ ഒരു പൈപാലിന്റെ ജനിതക സ്വഭാവം…

കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ അറസ്റ്റിൽ. സബാഹ് അൽ സാലിം പ്രദേശത്തെ അനധികൃതമായി പ്രവർത്തിച്ചിരുന്ന വനിതാ സലൂണിൽ നടത്തിയ പരിശോധനയിലാണ് ഈജിപ്ഷ്യൻ ഡോക്ടർ…

പൊലീസിനെ കാവൽനിർത്തി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള് പുറത്ത്
പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലശ്ശേരിയിലെ…