കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച് പോലീസ്. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന് ലിനീഷി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്മാവതിയെ നാട്ടുകാർ ചേർന്നാണ് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകൻ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ വൈകീട്ടോടെ മരണം സംഭവികുകയായിരുന്നു.
Related Posts

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം കൈമാറി സർക്കാർ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകി. മന്ത്രി വി.എൻ. വാസവൻ…

ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ് സെന്റർ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കപ്പെട്ട അസീം കണ്ട വിളാകത്തെ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീർ ബാബു ഷാൾ…

നേത്രപരിശോധന ക്യാമ്പ് നടത്തി
ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റെയും ദേശീയ അന്ധത നിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ വൈക്കം മടിയത്ര എസ്എൻഡിപി ഹാളിൽ വച്ച്…