കരിങ്കല്ലത്താണി പൂവത്താണി AMUP സ്കൂളിലെ അധ്യാപകനും, പെരിന്തൽമണ്ണ സബ് ജില്ല KSTU നേതാവുമായിരുന്ന ഷബീർഅലി ചോലക്കൽ (47) ആണ് മരിച്ചത്. ഇന്നലെ സ്‌കൂളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തി എങ്കിലും മരിച്ചു. പൂവത്താണി സ്വദേശിയാണ്. ആലിപ്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആയിരുന്ന സി.ഹംസ മാസ്റ്ററുടെ മകനാണ്.
അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
