പരപ്പനങ്ങാടി : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 17056/ 2023-24 ഉത്തരവു പ്രകാരം അരിയല്ലൂർ ദേവി വിലാസം എയുപി സ്കൂളിൽ 2025-26 അധ്യയന വർഷം ഒഴിവുള്ള ഒരു എൽ പി എസ് ടി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ അധ്യാപകരെ നിയമിമിക്കുന്നു. മലപ്പുറം ജില്ലയിൽ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 8/8/25 വെള്ളിയാഴ്ച 10.30 ന് നടക്കുന്ന ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *