തിരു : ഒരു നൂറ്റാണ്ടിലേറെ കാലം ഉതിച്ചുയർന്നു നമുക്കാകെ പ്രകാശം പരത്തി യിരുന്ന നവോത്ഥാന നക്ഷത്രം അസ്തമിച്ചത് അദ്ധ്വാനവർഗ്ഗത്തിന് തീരാ നഷ്ടം തന്നെ യാണന്നു പ്രമുഖ സാമൂഹ്യ പ്രവർത്തകനും, സംസ്ഥാന സ്കൂൾ പിടിഎ യുടെ പ്രസിഡണ്ട് കൂടിയായ കള്ളിക്കാട് ബാബു അനുശോചന സന്ദേശത്തിൽപറഞ്ഞു. കേരള ഗവ : സ്കൂൾ പിടിഎ ഓർഗനൈസേഷൻ ഭാരവാഹികളായ രവികുമാർ, ദൗലത്തഷ കിളിമാനൂർ ചന്ദ്രകുമാർ തുടങ്ങിയവർ വി എസ്. ന് അന്തിമോപചാരം അർപ്പിച്ചു..
Related Posts

AMMA പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്?
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. നിലവില്‍ അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന AMMAയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏകദേശം…

വി.എസ് ;ഏഴു വില്ലേജുകളിലെ 25000പേരെ രക്ഷിച്ച മുഖ്യമന്ത്രി
തിരുവനന്തപുരം: 2008ൽ വിഴിഞ്ഞം തുറമുഖത്തിന് 250ഏക്കർ മാത്രം ഭൂമി മതിയെന്നിരിക്കെ വെങ്ങാനൂർ, വിഴിഞ്ഞം, പള്ളിച്ചൽ, കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപ്പുറം തുടങ്ങിയ വില്ലേജുകളിൽ നിന്നും 3000ഏക്കർ ഭൂമി സർക്കാർ…

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈ
തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി. പതിനാറ് അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ.…