ഈശ്വര പ്രാത്ഥനക്കു ശേഷo ജില്ലാ സെക്രട്ടറി ശ്രീമതി.രാജേശ്വരി സബിത സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷനും ജില്ലാപ്രസിഡണ്ടുമായ ശ്രീ. മനോഹരൻ.കെ. അദ്ധ്യക്ഷപ്രസംഗം നടത്തി.തിരു: സ്ഥാപക ദിനാഘോഷവും ഉമ്മൻചാണ്ടി അനുസ്മരണവും KRTC സംസ്ഥാന പ്രസിഡണ്ട് ശ്രീ. സലാഹുദീൻ. എം.അദ്ധ്യാപക ഭവനിൽ ഉദ്ഘാടനം ചെയ്തു.. സ്ഥാപക ദിന സന്ദേശം KRTC സംസ്ഥാന രക്ഷാധികാരി. ശ്രീ ജി. രവീന്ദ്രൻ നായർ ആശംസിക്കുകയുണ്ടായി.KRTC ആദ്യ കാല നേതാക്കളേയും പുതിയ അംഗ ങ്ങളേയും ആദരിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട്,ശ്രീ. ലളിതാ സോളമൻ അലക്സ്,സംസ്ഥാന സെക്രട്ടറ മാരായ ശ്രീമതി.ലീലാമ്മ ഐസക്, ശ്രീ മോഹാർ ആർ, സംസ്ഥാന ഉപർക്ഷാധികളായ . ശ്രീ.കെ. ഓ തോമസ്, ശ്രീ.സൈനലാബ്ദങ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ, ശ്രീ. മോഹനൻ മുക്കോലാശ്രീ വെള്ളനാട് മോഹനൻ നായർ, ശ്രീ.ഗോപകു മാർ ഉണ്ണിത്താൻ, ജില്ലാ നേതാക്കളായ,ശ്രീമതി. ലതാ.കെ.എസ്. ശ്രീമതി ഭുവനേശ്വരി തങ്കച്ചി, ശ്രീമതി. പത്മകുമാരി കുഞ്ഞമ്മ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ, ശ്രീ. രാജേന്ദ്രകുമാർ. എം കൃതജ്ഞത പറഞ്ഞു.
തിരുവനന്തപുരം സ്ഥാപക ദിനാഘോഷം
