മൂന്നാം തവണയും എ ഗ്രേഡുമായി അനീസ

സംസ്ഥാന കലോൽസവത്തിൽ അറബിക് പദ്യപാരായണത്തിൽ എ ഗ്രേഡ് മൂന്നാം തവണയും അനീസ കെ എൻ കരസ്ഥമാക്കി. വൈക്കം ഗവ. ഗേൾസ് പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ നൗഷാദ് വൈക്കം നഗരസഭാ ജീവനക്കാരനാണ്, അമ്മ നസീറ , സഹോദരൻ ആഷിക് നൗഷാദ് .

Leave a Reply

Your email address will not be published. Required fields are marked *