ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പറക്കാന്‍ പൈലറ്റ് വിസമ്മതിച്ചു; മുംബൈ-തായ്ലന്‍ഡ് ഇന്‍ഡിഗോ വിമാനത്തില്‍ സംഘര്‍ഷം

മുംബൈ: മുംബൈയില്‍ നിന്ന് തായ്ലന്‍ഡിലെ ക്രാബിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റ് നിശ്ചിത ഡ്യൂട്ടി സമയത്തിനപ്പുറം വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനം ദീര്‍ഘനേരം വൈകി. ഫ്‌ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഫ്‌ലൈറ്റ്‌റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ 4:05 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയിരുന്നു. യാത്രക്കാര്‍ അവരുടെ യാത്രാ തടസ്സത്തെക്കുറിച്ച് വിമാനക്കമ്പനിയെ ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *