കോട്ടയം: നഗരത്തില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പുല്ലരിക്കുന്ന് സ്വദേശി അമല്‍വിനയചന്ദ്രന്‍ (25) നെയാണ് എക്‌സൈസ് പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.
കോട്ടയം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട
